കലയപുരം: വള്ളക്കടവ് കോട്ടൂർ വീട്ടിൽ സി. സാമുവേൽ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കലയപുരം ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ജോൺസൺ സാമുവേൽ, ഷാജി സാമുവേൽ, ജയിംസൺ സാമുവൽ, ഷീജ . മരുമക്കൾ: സുജ, റീന, റീജ, അനിൽ എബ്രഹാം.