ഏരൂർ: നടുക്കുന്നുംപുറം പാലവിളവീട്ടിൽ വിജയൻ (70) നിര്യാതനായി. സംസ്‌കാരം 20ന് രാവിലെ 8ന്. ഭാര്യ: സത്യഭാമ. മക്കൾ: ബിബിൻ, വീണ.