കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ നഗർ-87 നന്ദനത്തിൽ (രാമമന്ദിരം) പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ ഗോമതിഅമ്മ (72) നിര്യാതയായി. മക്കൾ: വേണുഗോപാൽ, പരേതനായ വിജയൻ, കൃഷ്ണകുമാരി. മരുമക്കൾ: ലേഖ, കവിത, സതീശൻ.