കൊല്ലം: പാരിപ്പള്ളി ജവഹർ ജംഗ്ഷൻ റോജ നിവാസിൽ പരേതനായ ശിവദാസന്റെ ഭാര്യ എൻ. കനക (67) നിര്യാതയായി. മക്കൾ: റീന ദാസ്, റീജ, റോജ. മരുമക്കൾ: കെ. സുരേഷ് ലാൽ, ആർ. രാജു, കെ. ജോയി.