kamarban-52

കരുനാഗപ്പള്ളി: കോഴിക്കോട് മുനമ്പത്ത് വില്ലയിൽ ഷിഹാബിന്റെ ഭാര്യ ഖമർ ബാൻ (52) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് കോഴിക്കോട് മുസ്ലീം പള്ളി കബർസ്ഥാനിൽ. മക്കൾ. ഡോ. അമീന (ദന്തൽ മെഡിക്കൽ കോളേജ്, തിരുവനന്തപുരം), അമീർ (മുനമ്പത്ത് ട്രേഡേഴ്സ്). മരുമകൻ: സിയാദ് (കാർ പ്ലാനറ്റ്, കരുനാഗപ്പള്ളി).