കരവാളൂർ: വടക്കേകുഴിയത്ത് വീട്ടിൽ പരേതനായ ഗീവർഗീസിന്റെയും പൊടിയമ്മയുടെയും മകൻ ബാബു ഗീവർഗീസ് (60) നിര്യാതനായി. സംസ്‌കാരം പിന്നീട് ബഥേൽ മാർത്തോമ്മ ഇടവക സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ജയ്‌സൺ ബാബു, എബിൻ ബാബു. കേരളകൗമുദി കരവാളൂർ ഏജന്റ് ബേബി ഗീവർഗീസിന്റെ സഹോദരനാണ് പരേതൻ.