yeshudasan-75

പുല്ലിച്ചിറ: ഷാജൻ കോട്ടേജിൽ യേശുദാസൻ (ബാബു-75) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് പുല്ലിച്ചിറ അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ശാലിനി, ഷൈനി, ഷിബി, സജനി. മരുമക്കൾ: ജോയി, റോബിൻ, സോണിയ, അരുൺ.