പൂയപ്പള്ളി: തച്ചക്കോട് വിളയിൽ വീട്ടിൽ (സ്വപ്‌നഭവൻ) പരേതനായ വേലു ആചാരിയുടെ ഭാര്യ സരസമ്മ (98) നിര്യാതയായി. മക്കൾ: പരേതനായ ദേവരാജൻ, പരേതയായ സാവിത്രി, രാജേന്ദ്രൻ ആചാരി, പരേതനായ രവീന്ദ്രൻ ആചാരി, വിജയമ്മ, പരേതയായ രാജേശ്വരി. മരുമക്കൾ: വത്സല, യശോദരൻ, ലതിക, അംബിക, സുരേന്ദ്രൻ.