അഞ്ചാലുംമൂട്: പ്രാക്കുളം വസന്തവിലാസത്തിൽ പരേതനായ കരുണാകരൻപിള്ളയുടെ ഭാര്യ വസന്തമ്മ (78) നിര്യാതയായി. മക്കൾ: വിവേകാനന്ദൻ, വിജയമ്മ, വിക്രമൻപിള്ള. മരുമകൻ: അജിത്ത്കുമാർ.