പുനലൂർ: കക്കോട് പുത്തൻവീട്ടിൽ ഡേവിഡ്‌സൺ ജോർജ് (വിൽസി-68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പ്ലാച്ചേരി എബനേസർ ഷാരോൺ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലീല. മക്കൾ: ജിജോ, ജിറ്റോ.