philip-m-65

പത്തനാപുരം: പന്തപ്ലാവ് ഞാറമൂട്ടിൽ എം. ഫിലിപ്പ് (65) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: ബിന്ദുസജി, ബീനാ പ്രകാശ്, ബിനുവിനോദ്.