sarojini-79

ചിറയ്ക്കര: ഐശ്വര്യാലയത്തിൽ കെ.പി. കുട്ടപ്പന്റെ ഭാര്യ സരോജിനി (79) നിര്യാതയായി. മക്കൾ: തമ്പി, സന്തോഷ്, സുഷ. മരുമക്കൾ: ശ്രീവത്സൻ, ശ്രീകല. സഞ്ചയനം 20ന് രാവിലെ 8ന്.