നാൽക്കവല: മരുതമൺപള്ളി ശ്രീജാ ഭവനത്തിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെയും ഓമനഅമ്മയുടെയും മകൻ സജീവ് (53, ബോൺ കാർഗോ) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അഭിരാജ്, ആർച്ച.