കരുനാഗപ്പള്ളി: കൊല്ലക കൊച്ചുതറ കിഴക്കതിൽ സത്യശീലൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ജഗദമ്മ. മക്കൾ: സുജാത, പരേതനായ ശ്രീകുമാർ. മരുമക്കൾ: സജികുമാർ, രേണുക. സഞ്ചയനം 21ന് രാവിലെ 8ന്.