പുനലൂർ: ചെമ്മന്തൂർ അഞ്ജലി ഹൗസിൽ പരേതനായ സോളമന്റെ ഭാര്യ ലില്ലിക്കുട്ടി (70-ബിയാട്രസ് നെൽസൺ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന്. മക്കൾ: മെൽവിൻ, റോസ് ബിനു, ബിസിമോൾ, ബിജിമോൾ. മരുമക്കൾ: ലീലാമ്മ, എദ്വേർഡ് , സെബാസ്റ്റ്യൻ, ജോൺ ബോസ്‌കോ.