കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക്, ആരുവേലിൽ മേക്കതിൽ സാഗരൻ (78) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: പരേതയായ ശ്രീജ, ഷീജ, ഷീബ. മരുമക്കൾ: മുരളീധരൻ, അനിൽകുമാർ. സഞ്ചയനം 21ന് രാവിലെ 6ന്.