കൊല്ലം: ചിന്നക്കട ശാന്തി നഗർ എച്ച്.എം ഹൗസ് 37 എയിൽ പരേതനായ എച്ച്.എം ഹനീഫയുടെ ഭാര്യ സക്കീനബീവി (95) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് മക്കാനി കബർസ്ഥാനിൽ. മക്കൾ: പരേതയായ ആരിഫ, അബിദ, ഷറഫുദ്ദീൻ, സുബൈദ, ജമീല, റസിയ, നുബാബത്ത്, പരേതനായ നജുമുദ്ദീൻ, നാസീമ, സൈഫുദ്ദീൻ. മരുമക്കൾ: പരേതനായ അഹമ്മദ് കോയ, പരേതനായ സാലിഹ, പരേതനായ മുഹമ്മദ് കുഞ്ഞ്, മുഹമ്മദ് സാലി, പരേതനായ ഷരീഫ്, നാസർ, അബ്ദുൽ റഹിം, നാദിറ, സുനിതാഭാനു, നിസ.