വവ്വാക്കാവ്: കുലശേഖരപുരം നീലികുളം കളത്തൂർ വീട്ടിൽ കൃഷ്ണപിള്ള (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: സമ്പത്ത്കുമാരി, സനൽകുമാർ. മരുമകൻ: അനിൽകുമാർ (കേരഫെഡ് പുതിയകാവ്).