കോയിവിള: ആദ്യകാല നാടകകൃത്തും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായ പുത്തൻസങ്കേതം തിരുനില വീട്ടിൽ സരസൻ തിരുനില (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: വസന്തകുമാരി. മക്കൾ: സോഫിയ, സോണിയ. മരുമക്കൾ: ജോയ്, മനുലാൽ.