abhram-george-75

പുത്തൂർ: കുളങ്ങര ശാന്താ ഭവനിൽ എബ്രഹാം ജോർജ് (75, റിട്ട. ഡി.പി.ഡി.ഒ) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: അനി ചെറിയാൻ (അബുദാബി), ഐവി ബെനോ (ന്യൂയോർക്ക്), ജോർജ്. മരുമക്കൾ: ചെറിയാൻ.പി. ജോൺ (അബുദാബി), ബെനോ.എം. ചെറിയാൻ (ന്യൂയോർക്ക്), ജിജി ജോർജ്.