തൊടിയൂർ: തുളസിക്കതിർ നുള്ളിയെടുത്തു കണ്ണന്നൊരു മാലയ്ക്കായി
എന്ന കൃഷ്ണഭക്തിഗാനത്തിന്റെ രചയിതാവ് സഹദേവൻ പട്ടശ്ശേരിയെ ജില്ലാ പഞ്ചായത്തംഗം അനിൽ എസ്.കല്ലേലിഭാഗം വീട്ടിലെത്തി ആദരിച്ചു. സി .പി .ഐ കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി ജെ.ജയകൃഷ്ണപിള്ള, തൊടിയൂർ
ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.അജിത്ത്, പി.സുരൻ, അജയകുമാർ, നൗഷാദ്ഫിദ, വിജയൻ പിള്ള എന്നിവർ പങ്കെടുത്തു.