തൃക്കരുവ: നടുവിലച്ചേരി നെടിയഴികത്ത് വീട്ടിൽ പരേതനായ വേലപ്പനാചാരിയുടെ ഭാര്യ പൊന്നമ്മ (90) നിര്യാതയായി. മക്കൾ: ചന്ദ്രമോഹനൻ (എ.എസ്. ഇൻഡസ്ട്രീസ്, ളിയകോവിൽ), രമണി, ബേബിഗിരിജ, ശ്രീകല, ഷീജ, പരേതനായ ചന്ദ്രബോസ്. മരുമക്കൾ: ശ്യാമള, ശശിധരനാചാരി (തൃക്കരുവ യൂണിയൻ ബാങ്ക് അപ്രെയ്സർ), ആനന്ദൻ (ഡിവൈൻ എച്ച്.എസ്.എസ്, പുത്തൂർ), ശ്രീജ, ഉദയൻ. സഞ്ചയനം 21ന് രാവിലെ 7ന്.