കിഴക്കേ കല്ലട: ടൗൺ വാർഡിൽ മല്ലശേരിയിൽ വീട്ടിൽ എം.സി. ജോണിന്റെ ഭാര്യ വിമല ജോൺ (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കിഴക്കേ കല്ലട സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ് ജോൺ (ഒമാൻ), ക്രിസ്റ്റി ജോൺ. മരുമക്കൾ: ബിബി ഫിലിപ്പ് (ബി.എം.സി), റിൻസി ജോർജ്.