കല്ലുവാതുക്കൽ: ഇളംകുളം അനിതാ മന്ദിരത്തിൽ ശശിധരൻപിള്ള (67) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: സുനിൽകുമാർ, അനിൽകുമാർ, അനിത. മരുമക്കൾ: രമ്യ, സിന്ധു, ജയപ്രകാശ്. സഞ്ചയനം 22ന് രാവിലെ 8ന്.