മൺറോത്തുരുത്ത്: ശാന്തിഭവനത്തിൽ ശിവദാസൻ (76) നിര്യാതനായി. ഭാര്യ: സുജാത (മണി). മക്കൾ: അനിൽ, സുമ. മരുമക്കൾ: ദേവരാജൻ, ഷീല.