പട്ടാഴി: നടുത്തേരി ഷംന മൻസിലിൽ എം. മീരാസാഹിബിന്റെ ഭാര്യ സുബൈദാബീവി (58) നിര്യാതയായി. മക്കൾ: ദിലീപ്, ഷംന, സെമീർ. മരുമക്കൾ: ഷെമി, ദിലീപ് ഖാൻ, സജ്ന.