ചവറ: കുളങ്ങര ഭാഗം ജോയി ഭവനിൽ പീറ്റർ ലോബോ (82) നിര്യാതനായി. ഭാര്യ: സ്റ്റെല്ലാ ലോബോ. മക്കൾ: എലിസബത്ത് ക്ലിന്റൻ, ജോസ്.പി. ലോബോ, മേഴ്സി ജോർജ്, വിമലാ നിക്സൺ. മരുമക്കൾ: ക്ലിന്റൻ.ഡി.സിൽവ, വിൽമാ ജോസ്, ജോർജ് കുട്ടി, നിക്സൺ ക്രിസ്റ്റി.