പിറവന്തൂർ: ശാസ്താംപടിക്കൽ പാറയിൽ വീട്ടിൽ (ഉദയവിലാസം) ടി.എൻ. സോമൻ (64) നിര്യാതനായി. ഭാര്യ: സുനിതാഭായി. മക്കൾ: ഉദയൻ, അജയകുമാർ. സഞ്ചയനം 21ന് രാവിലെ 9ന്.