അഞ്ചൽ: തണ്ണിച്ചാൽ ആനക്കോട്ടുവിള പുത്തൻവീട്ടിൽ പി. രാജു (59, സി.പി.ഐ തണ്ണിച്ചാൽ ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ജെയ്സൺ രാജു, ജോയിസ് രാജു.