sudarshan-54

ചവറ: തേവലക്കര അരിനല്ലൂർ തെക്ക് കട കത്തുപടിഞ്ഞാറ്റതിൽ സുദർശനൻ (54) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സുധി മോൾ, സുജിമോൾ, സുനിത്ത്. മരുമക്കൾ: ശ്യം കുമാർ, ഉണ്ണി.