പരവൂർ: നെടുങ്ങോലം പോസ്റ്റാഫീസ് ജംഗ്ഷൻ ആനന്ദഭവനിൽ പരേതരായ സദാനന്ദന്റെയും (റിട്ട. അദ്ധ്യാപകൻ) നന്ദിനിയുടെയും മകൻ കൃഷ്ണാനന്ദ് (43) നിര്യാതനായി. ഭാര്യ: ഐശ്വര്യ. മകൾ: സ്നിത. സഞ്ചയനം നാളെ രാവിലെ 7.30ന്.