കരുനാഗപ്പള്ളി: കൊല്ലം ചിന്നക്കട കായിക്കര വീട്ടിൽ പരേതനായ കായിക്കര എം.എസ്. താഹയുടെ ഭാര്യ ആസിയാ ബീവി (75) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് ജോനകപ്പുറം വലിയ പള്ളി കബർസ്ഥാനിൽ. മക്കൾ: സിയാദ് (ഡിജിറ്റർ ഇലക്ട്രോണിക് മെട്രോ ഫർണിഷിംഗ്, കൊല്ലം), സാദിഖ് (സീനിയർ സൂപ്രണ്ട്, ടി.കെ.എം. എൻജിനിയറിംഗ് കോളേജ്, കൊല്ലം), സജിത ബീഗം, സബീനബീഗം. മരുമക്കൾ: ആദിനാട് നാസർ (റിട്ട. ഡിസ്ട്രിക് എംപ്ലോയ്മെന്റ് ഓഫീസർ), ആസാദ് (ബിസിനസ്, കായംകുളം) ജെംസി സിയാദ്, ജെസി സാദ്ദിഖ് (ടീച്ചർ, എച്ച്.എസ്.എസ്, ടി.കെ.എം).