അഞ്ചൽ: പനച്ചവിള ആന പുഴയ്ക്കൽ ജയനിലയത്തിൽ ജയരാജൻ (46) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സിജി. മകൾ: അമൃതആർച്ച.