pappachan-d-85

തഴവ: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സി.പി.എം തഴവ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന കുതിരപ്പന്തി സ്റ്റീഫൻ വില്ലയിൽ (കാട്ടൂത്തറ) ഡി. പാപ്പച്ചൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊറ്റമ്പള്ളി മാർഏലിയാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മകൻ: ഡാനിയൽ സ്റ്റീഫൻ (ജോ. ആർ.ടി.ഒ ഇരിട്ടി, കണ്ണൂർ). മരുമകൾ: ജിയോതോമസ് (അദ്ധ്യാപിക,​ ഗേൾസ് എച്ച്.എസ്,​ കരുനാഗപ്പള്ളി )