k-t-jalle

എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും എൻ ഐ.എയും ചോദ്യം ചെയ്തതിനുശേഷം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനും വിധേയനാകാനിരിക്കുന്ന മന്ത്രി കെ.ടി ജലീൽ രാജി വയ്ക്കാത്തതിൽ പ്രതിഷേധിച്ച് കൊല്ലം തിരുമുല്ലവാരത്ത് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ.ടി ജലീലിന്റെ കോലം പ്രതീകാത്മകമായി അറബിക്കടലിൽ എറിഞ്ഞ് പ്രതിഷേധിച്ചപ്പോൾ