indulekha-nair-59

കൊല്ലം: തേവള്ളി വാർഡ് വർഷ ഭവനിൽ (ടി.ആർ.എ -2/11ബി) ജെ. ചന്ദ്രൻ കുട്ടിയുടെ ഭാര്യ ഇന്ദുലേഖ നായർ (59, കുരീപ്പുഴ, കല്ലുവിള) നിര്യാതയായി. സംസ്കാരം പിന്നീട് കുരീപ്പുഴയിൽ. മക്കൾ: ജയശങ്കർ, ജയമോഹൻ, വർഷ. മരുമക്കൾ: അനിത അജിത്ത്, അനൂപ് കുമാർ.