remadevi-53

കൊല്ലം: തൃക്കടവൂർ കുരീപ്പുഴ തെക്കിനഴികത്ത് തെക്കതിൽ ബാബുവിന്റെ ഭാര്യ (കുരീപ്പുഴ നഗർ - 31) രമാദേവി (53) നിര്യാതയായി. മക്കൾ: ജയന്തി, ജയകുമാർ. മരുമകൻ: ഷാജി.