meenakshi-amma-93

കൊട്ടാരക്കര: കേരളാ ഫീഡ്സ് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻ നായരുടെ മാതാവ് നീലേശ്വരം ഇന്ദു ഭവനിൽ മീനാക്ഷിഅമ്മ (93) നിര്യാതയായി. മറ്റുമക്കൾ: സോമശേഖരൻ നായർ, സോമകുമാരി, ഇന്ദുകുമാരി. മരുമക്കൾ: ബേബിഗിരിജ (സതി), ജഗദമ്മ.