വടക്കുംതല: തേവലക്കര പടിഞ്ഞാറ്റക്കര കുന്നുംപുറത്ത് മേക്കതിൽ എൻ. ഗോപാലകൃഷ്ണപിള്ള (84) നിര്യാതനായി. ഭാര്യ: സതീദേവിഅമ്മ. മക്കൾ: ഓമനക്കുട്ടൻപിള്ള, വിജയൻപിള്ള, കൃഷ്ണകുമാരി, സജു. മരുമക്കൾ: ഗീത, മിനി, ഗോപാലകൃഷ്ണപിള്ള, പ്രശാന്തി. സഞ്ചയനം 24ന് രാവിലെ 7.30ന്.