കോയിവിള വടക്ക്: നമ്പാത്ത് പടിഞ്ഞാറ്റതിൽ പരേതനായ കമലഹാസന്റെയും പൊന്നമ്മയുടെയും മകൻ രാധാകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: രാഹി കൃഷ്ണൻ, വൈശാഖ്. മരുമകൻ: പ്രദീവ്. സഞ്ചയനം 24ന് രാവിലെ 7ന്.