പൂതക്കുളം: മിനികോട്ടേജിൽ (തച്ചിലഴികം) പരേതനായ വി.കെ. പത്മനാഭൻ നായരുടെ ഭാര്യ മാധവിക്കുട്ടിഅമ്മ (റിട്ട. അദ്ധ്യാപിക, കോട്ടപ്പുറം എച്ച്.എസ്, പരവൂർ) നിര്യാതയായി. മക്കൾ: മധുകുമാർ, മിനി, മനുകുമാർ. മരുമക്കൾ: ജയശ്രീ, മധുസൂദനകുറുപ്പ്, സീന. സഞ്ചയനം 23ന് രാവിലെ 8ന്.