കല്ലേലിഭാഗം: ഒറ്റതെങ്ങിൽ വീട്ടിൽ (ചന്ദ്രഭവനം) പരേതനായ ഗോപാലന്റെയും (റിട്ട. വില്ലേജ് ഓഫീസർ) ദേവകിയുടെയും മകൻ ശരത്ചന്ദ്രൻ (67) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: ജയശ്രീ. മക്കൾ: മനു.എസ്. ചന്ദ്രൻ, അനു.എസ്. ചന്ദ്രൻ. മരുമക്ഖൾ: എ. ഗംഗാദേവി, എസ്. വിദ്യ. സഞ്ചയനം 27ന് രാവിലെ 7ന്.