ചാത്തന്നൂർ: കോയിപ്പാട് സരസ്വതി ഭവനിൽ രവിദാസ് ( 56) മസ്ക്കറ്റിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: വിശാഖ്, രേഖ. മരുമകൻ: പ്രശാന്ത്.