പരവൂർ: പൂതക്കുളം ഗിരിമന്ദിരത്തിൽ ശശിധരൻപിള്ള (72) നിര്യാതനായി. ഭാര്യ: സുമതിക്കുട്ടിഅമ്മ. മക്കൾ: ഗിരീഷ്കുമാർ, ഗീത, ഗിനി. മരുമക്കൾ: സിന്ധു, ഗിരീഷ്, വിജയൻപിള്ള. സഞ്ചയനം 23ന് രാവിലെ 7.30ന്.