വെറ്റമുക്ക്: പന്മന വടക്കുംതല കാഞ്ഞിരവേലിൽ പരേതനായ ജനാർദ്ദനൻ നായരുടെ ഭാര്യ ഈശ്വരിഅമ്മ (79) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ നായർ, ലാലി, കലാദേവി. മരുമക്കൾ: സിന്ധു, രാധാകൃഷ്ണൻനായർ, ഷാജികുമാർ. സഞ്ചയനം 24ന് രാവിലെ 8ന്.