ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് അറയ്ക്കൽ വടക്കേപ്പുരയിൽ ശങ്കരപ്പിള്ള (82) നിര്യാതനായി. ഭാര്യ: സരോജിനിഅമ്മ. മക്കൾ: വിജയൻപിള്ള, ഓമനക്കുട്ടൻപിള്ള, ഗിരിജാദേവി. മരുമക്കൾ: ഗീതാ വിജയൻ, കാർത്തിക, ഗോപകുമാർ. സഞ്ചയനം 24ന് രാവിലെ 8ന്.