തൃക്കരുവ: നടുവിലച്ചേരി മുളയക്കുന്നത്ത് കിഴക്കതിൽ അബ്ദുൽ അസീസ് (65) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8ന് കരുവ ജുമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ഐസക്ക. മക്കൾ: സുധീർ, നവാസ്, ഹസീന, സജീന. മരുമക്കൾ: അമീന, ഷംല, നവാസ്, ഷാജി.