പുനലൂർ: മൂർത്തിക്കാവ് എസ്.എം നിവാസിൽ പി.കെ. രാമചന്ദ്രന്റെയും (റിട്ട. എൻജിനിയർ) ശാന്തയുടെയും മകൻ സലിൽചന്ദ് (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തിരുവനന്തപുരം മുട്ടത്തറ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.