lekshmanan-87

മു​ള​വ​ന: മു​ള​വ​ന​യി​ലെ ആ​ദ്യ​കാ​ല സ്റ്റേ​ഷ​ന​റി വ്യാ​പാ​രി ച​രു​വി​ലാ​സം വീ​ട്ടിൽ ല​ക്ഷ്​മ​ണൻ (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ച​ന്ദ്ര​വ​ല്ലി. മ​ക്കൾ: ഉ​ഷ, ല​ത, പ​രേ​ത​നാ​യ ര​ജി. മ​രു​മ​ക്കൾ: വേ​ണു​ഗോ​പാ​ലൻ (റി​ട്ട. റെ​യിൽ​വേ സ്റ്റേ​ഷൻ മാ​സ്റ്റർ), ശി​വ​പാ​ലൻ (എ​ക്‌​സ് ഗൾ​ഫ്).