കൊട്ടാരക്കര: നീലേശ്വരം ശ്രീമംഗലത്ത് വീട്ടിൽ അഡ്വ. വെളിയം ഷാജിയുടെ ഭാര്യയും ബി. സുഗതന്റെയും കെ. ശാലിനിയുടെയും മകളുമായ അഡ്വ. ശ്രീദീപ (42) നിര്യാതയായി. മക്കൾ: പാർത്ഥിപൻ, പാർവതി.